ചേർത്തല: പട്ടണക്കാട് ഗ്രാമപഞ്ചായത്ത് 12-ാം വാർഡിൽ മേനാശേരി പൂജനിവർത്ത് പരേതനായ അനിരുദ്ധന്റെ ഭാര്യ പ്രഭാവതി (84) നിര്യാതയായി. മക്കൾ: രാജു,സാബു,സതീശൻ. മരുമക്കൾ:മിനി,പ്രിയ,ധന്യ.സഞ്ചയനം വ്യാഴാഴ്ച രാവിലെ 10.15ന്.