obit
പി.സി.ഷൺമുഖൻ

ചേർത്തല: വയലാർ ഗ്രാമപഞ്ചായത്ത് 8-ാം വാർഡിൽ വിഷ്ണുവിഹാറിൽ പി.സി.ഷൺമുഖൻ(74)നിര്യാതനായി. പഞ്ചായത്ത് വകുപ്പിൽ റിട്ട.യൂ.ഡി.ക്ലർക്കായിരുന്നു. ഭാര്യ:രാധ. മക്കൾ: വിഷ്ണു, വിഷ്ണുപ്രിയ. മരുമക്കൾ: ആതിര,വിപിൻ.