ചേർത്തല: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 15-ാം വാർഡിൽ വേലിയകത്ത് വിത്സൺ(83)നിര്യാതനായി.(റിട്ട. ഓഫീസ് അസിസ്റ്റന്റ്,മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് എച്ച്.എസ്).സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 ന് മാരാരിക്കുളം സെന്റ് അഗസ്റ്റിൻസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ:പരേതയായ ലില്ലി. മക്കൾ: മെർലിൻ,മെർബിൻ, പരേതനായ മേജോ. മരുമക്കൾ:നിക്‌സൺ (ഒമാൻ),ജൂലി (അദ്ധ്യാപിക ആലപ്പുഴ ലിയോ തേർട്ടീന്ത് എച്ച്.എസ്.എസ്).