obit
മേരിക്കുട്ടി

ചേർത്തല : തണ്ണീർമുക്കം പഞ്ചായത്ത് 22-ാം വാർഡ് വാരനാട് പെരുന്തിരിക്കാട്ട് പരേതനായ വർഗ്ഗീസിന്റെ ഭാര്യ മേരിക്കുട്ടി ( 73 )നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വാരനാട് ലിസ്യു നഗർ പള്ളി സെമിത്തേരിയിൽ മക്കൾ:ഷൈബി,ഷൈലമ്മ,ഷാജി,സജിമോൻ.മരുമക്കൾ:സോണിയ,ജോമോൾ,സോജി,പരേതനായ ജോജോ.