കായംകുളം: പുതിയവിള വൃന്ദാവനത്തിൽ പരേതനായ കെ.സി.ബാലകൃഷ്ണന്റെ ഭാര്യ കറുകശ്ശേരിൽ കെ.ജി.ചെല്ലമ്മ (84) നിര്യാതയായി.മക്കൾ: രാധാകൃഷ്ണൻ (റിട്ട.ടീച്ചർ, വി.എച്ച്.എസ്.എസ് മുതുകുളം ), ശ്യാമളാകൃഷ്ണൻ (വൃന്ദാവൻ പ്രസ് വേലഞ്ചിറ). മരുമക്കൾ: ഷീബ, അനിയത്തി.സഞ്ചയനം 21ന് രാവിലെ 7 ന്.