a
ഈപ്പൻ.ടി മാത്യു

മാവേലിക്കര: കുറത്തികാട് തേവലശ്ശേരിവടക്കത്തിൽ ഈപ്പൻ.ടി മാത്യു (78) അമേരിക്കയിലെ ന്യൂയോർക്കിൽ നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ- മറിയാമ്മ ഈപ്പൻ. മക്കൾ: ഡോ.റോബിൻ, റൂബി, റോയി.