തുറവൂർ: തിരുമലഭാഗം ചെമ്മങ്കോട്ട് മഠത്തിൽ (പാഞ്ചജന്യം) വീട്ടിൽ എൻ. ജനാർദ്ദന വാദ്ധ്യാർ (78) നിര്യാതനായി. ഭാര്യ: പരേതയായ പ്രമീളാ ഭായി. മക്കൾ:ജ്യോതി പ്രഭ, ജ്ഞാന പ്രിയ (ഇരുവരും എയർ ഇന്ത്യ, തിരുവനന്തപുരം), ജഗത് പ്രീതി(അദ്ധ്യാപിക. ബാഗ്ലൂർ). മരുമക്കൾ: പ്രശാന്ത് ഷേണായി, പ്രദോഷ് പൈ, രാജേഷ് ഷേണായി.