മാവേലിക്കര: കേരള വാട്ടർ അതോറിറ്റി മാവേലിക്കര വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാവേലിക്കര സെക്ഷൻ ഓഫിസ് പരിധിയിലുള്ള മാവേലിക്കര മുൻസിപ്പാലിറ്റി, ചെട്ടികുളങ്ങര, തഴക്കര എന്നീ പഞ്ചായത്തുകളിൽ 16ന് കുടിവെള്ള വിതരണം മുടങ്ങുമെന്നു അസിസ്റ്റന്റ് എക്സിക്യൂട്ടിവ് എൻജി​നിയർ അറിയിച്ചു.