കറ്റാനം: തെക്കേമങ്കുഴി ദ്വാരകയിൽ ശ്യാം കൃഷ്ണൻ (34) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ എട്ടിന്.ഭാര്യ: മമത. മകൾ: വൈഗ കൃഷ്ണ. പിതാവ്: ഉണ്ണിക്കൃഷ്ണൻ നായർ. മാതാവ്: ശാരദ.