s
സിസ്റ്റർ മേരി സിസിലി

മാവേലിക്കര- കൊല്ലം മിഷനറി സിസ്റ്റേഴ്സ് ഓഫ് സെന്റ് തെരേസ് സഭാംഗം കൂനമ്മാവ് വട്ടപ്പറമ്പിൽ പരേതരായ ജോസഫിന്റെയും ഫിലോമിനയുടെയും മകളായ സിസ്റ്റർ മേരി സിസിലി (83) നിര്യാതയായി.മാവേലിക്കര കുന്നം ലിറ്റിൽ ഫ്ലവർ, ചെറിയനാട് സെന്റ് ജോസഫ്സ്, ചാങ്ങ ജപമാലമാതാ കോൺവന്റ് എന്നിവിടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.