മാവേലിക്കര: ഓലകെട്ടിയമ്പലം കുളത്തിന്റെ വടക്കേതിൽ കെ.സി ജോൺ (90) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന്ഇമ്മാനുവേൽ ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ . ഭാര്യ: കുഞ്ഞമ്മ ജോൺ. മക്കൾ: ജിജി, കൊച്ചുമോൾ, ജോജി, അജി. മരുമക്കൾ:ബാബു, പാസ്റ്റർ ബാബുജി, ജെസ്സി, സംഗീത.