ambala
രാജു

അമ്പലപ്പുഴ:കഞ്ഞിപ്പാടം പുതിയവീട് വീട്ടിൽ രാജു (72) നിര്യാതയായി.സംസ്കാരം ഇന്ന് രാവിലെ 11മണിയ്ക്ക് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ ശുഭ . മക്കൾ : സ്വപ്ന, സുമലത,ദിലീപ്. മരുമക്കൾ : രതീഷ്, സുനീഷ്.