മാവേലിക്കര: ഭരണിക്കാവ് പള്ളിക്കൽ നടുവിലേമുറി ഇടയിലേ വീട്ടിൽ പരേതനായ ഇ.വി.രവീന്ദ്രന്റെ ഭാര്യ വാമാക്ഷി (63) നിര്യാതയായി. മക്കൾ: ജലജ, ജയകുമാർ. മരുമക്കൾ: പരേതനായ പി.വി.രാജൻ വേളങ്ങാട്ട്, രമ്യ. സഞ്ചയനം 19ന് രാവിലെ 8ന്.