കായംകുളം : കീരിക്കാട് തെക്ക് ഒടുക്കത്ത് തെക്കതിൽ വാസവൻ (80) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: രാധാകൃഷ്ണൻ, രാജി, അമ്പിളി, അജികുമാർ. മരുമക്കൾ: ബിന്ദു, മോഹനൻ, പ്രസന്നകുമാർ, ലേഖ. സഞ്ചയനം 20ന് രാവിലെ 8ന്.