kamalakshi
കമലാക്ഷി

കായംകുളം : കണ്ടല്ലൂർ വടക്ക് ഇടശ്ശേരി കിഴക്കതിൽ പരേതനായ കൊച്ചുകുമാരന്റെ ഭാര്യ കമലാക്ഷി (83) നിര്യാതനായി. മക്കൾ: ശ്രീദേവി പ്രസന്നൻ, മോഹനൻ, ശ്യാമള സുരേന്ദ്രൻ. മരുമക്കൾ : പ്രസന്നകുമാർ, അമ്പിളി, സുരേന്ദ്രൻ. സഞ്ചയനം 20ന് രാവിലെ 8ന്.