pariseelanam

ആലപ്പുഴ : സമഗ്ര കേരള പദ്ധതിയിലുൾപ്പെടുത്തി പെൺകുട്ടികൾക്കായുള്ള സ്വയം പ്രതിരോധ പരിശീലന പദ്ധതിയുടെ ഭാഗമായി അമ്പലപ്പുഴ ഗവ.എച്ച്.എസ്.എസി​ൽ കരാട്ടെ പരിശീലനപദ്ധതി ആരംഭിച്ചു. എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു. ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു മുഖ്യാതിഥിയായി