photo

മാരാരിക്കുളം: മണ്ണഞ്ചേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കാവുങ്കൽ മുല്ലശ്ശേരിയിൽ പരേതനായ സി.എൻ.ദിവാകരന്റെ ഭാര്യ രാജമ്മ (76)നിര്യാതയായി.മക്കൾ:ഡി അജിത്ത് (സീനിയർ അസിസ്​റ്റന്റ്, കെ എസ് ഇ ബി ഓഫീസ്,ഹരിപ്പാട്),ഡി.ബിജു (ജില്ലാ ലോട്ടറി ഓഫീസർ,വയനാട്),ജ്യോതി ബാബു (വി.കെ.എൽ സ്​റ്റാഫ് ആലപ്പുഴ).മരുമക്കൾ:ബീനാ അജിത്ത്,ഗിരിജാ ബിജു,കെ.പി.ബാബു(ഡി.സി മിൽസ് പാതിരപ്പള്ളി).സഞ്ചയനം 19 ന് ഉച്ചയ്ക്ക് 2.30 ന്‌.