ambala
സാറാമ്മ

അമ്പലപ്പുഴ: പുന്നപ്ര അറയ്ക്കൽ പരേതനായ അരുളപ്പന്റെ ഭാര്യ സാറാമ്മ (79) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പുന്നപ്ര വിയാനി പള്ളി സെമിത്തേരിയിൽ.മക്കൾ : ജോൺ, പരേതയായ ഷൈനമ്മ, സണ്ണിച്ചൻ (പിള്ളേർ വള്ളം) റോസമ്മ, സജി, ഷേർളി (ഇറ്റലി) , വിനോദ്. മരുമക്കൾ : ജാനറ്റ്, ബെന്നി, സിന്ധു (കേരള പൊലീസ്) , ജോണി , അൽഫോൻസാ , ഗ്രീഷ്മ.