mohandas
മോഹൻദാസ്

ഭഗവതിപ്പടി : ഉണിശ്ശേരിൽ വടക്കതിൽ മോഹൻദാസ് (63) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ശരണ്യ, ശാലിനി. മരുമകൻ: വിഷ്ണുരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ 9.30ന്