joseph-george
ജോസഫ് ജോർജ്

ആലപ്പുഴ : കൈതവന വാർഡിൽ റീന കോട്ടേജ് (പള്ളത്ത് വീട്ടിൽ) ജോർജിന്റെ മകൻ ജോസഫ് ജോർജ് (73) നിര്യാതനായി. സംസ്കാരം 17ന് ഉച്ചയ്ക്ക് 2ന് ആലപ്പുഴ വൈ.എം.സി.,എ സെന്റ് ജോർജ് മാർത്തോമാ പള്ളി സെമിത്തേരിയിൽ. ഭാര്യ: റാഹേലമ്മ ജോസഫ്. മക്കൾ: റീനാ ചെറിയാൻ, ലിജു ജെ.ജോർജ്. മരുമക്കൾ: ചെറിയാൻ കോശി, ആനി ലിജു.