ചേർത്തല: നഗരസഭ 22–ാം വാർഡിൽ കരുവ ചെറുകാട്ടുവെളി പങ്കജാക്ഷി(87) നിര്യാതയായി.മക്കൾ: ശ്യാമള, കോമളൻ,സുഭാഷ്,സുദേവ്,ഉഷ,സി.കെ.വിനോദ്(സി.പി.എം ബ്രാഞ്ച് സെക്രട്ടറി). മരുമക്കൾ: പരേതനായ ധർമ്മജൻ,ലീലാമ്മ,ഉഷാകുമാരി,മഹിളാമണി,ഷാജി,രജി.