photo
എ.എസ്.അഗസ്​റ്റിൻ

ചേർത്തല:പട്ടണക്കാട് പഞ്ചായത്ത് 13-ാം വാർഡിൽ വെട്ടയ്ക്കൽ അമ്പലത്തിക്കൽ എ.എസ്.അഗസ്​റ്റിൻ (90) നിര്യാതനായി.വെട്ടയ്ക്കൽ ചിത്രേദയാ വായനശാല പ്രസിഡന്റ്, വെട്ടയ്ക്കൽ കത്തോലിക്കാ തിരുകുടുംബ സമാജം സെക്രട്ടറി, സെന്റ് ഡൊമനിക്ക് ഫാമിലി യൂണി​റ്റ് പ്രസിഡന്റ , മിൽക്ക് സൊസൈ​റ്റി വൈസ് പ്രസിഡന്റ്, എസ്.സി.ബി 1812, വെട്ടയ്ക്കൽ കാർഷിക ബാങ്ക് 4292 ബോർഡ് മെമ്പർ,എ ബ്ലോക്ക് കർഷക സംഘം സെക്രട്ടറി, തങ്കി സെന്റ് മേരീസ് പള്ളി കൈക്കാരൻ,വെട്ടയ്ക്കൽ നവഭാവന ക്ലബ് രക്ഷാധികാരി എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്
ഭാര്യ:മേരി അഗസ്​റ്റിൻ.മക്കൾ:സെബാസ്​റ്റ്യൻ (പൊതുമരാമത്ത് വകുപ്പ്, വൈ​റ്റില ),ജോൺ(കെ.എസ്.ആർ.ടി.സി,ചെങ്ങന്നൂർ), ഗ്രേസി (കയർ ഇൻസ്‌പെക്ടർ നാട്ടിക),റോസി (ഇൻഫോപാർക്ക്). മരുമക്കൾ:ജാക്വലിൻ,ജേക്കബ്, ജോസഫ് ടെമൻ.