മാരാരിക്കുളം: മണ്ണഞ്ചേരി പഞ്ചായത്ത് ഒന്നാം വാർഡിൽ ചേന്നനാട്ട് വെളിയിൽ തങ്കപ്പൻ ( 84) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ :മധു , മിനി. മരുമക്കൾ :അജിത, ശിവൻ കുട്ടി ( സബ് രജിസ്ട്രാർ പട്ടണക്കാട് ) . സഞ്ചയനം 19ന് രാവിലെ 10.45 ന്