മാന്നാർ: ചെന്നിത്തല കണ്ണംപ്ലേത്ത് പരേതനായ കേശവന്റെ ഭാര്യ തങ്കമ്മ (95) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ലീല, കെ.രവിന്ദ്രൻ, സുലോചന, സോമൻ. മരുമക്കൾ: പരതനായ ഗോപാലകൃഷ്ണൻ, ഗീത, മോഹനൻ, കൃഷ്ണ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്.