tur
ഗൗരി

തുറവൂർ: കോടംതുരുത്ത് പഞ്ചായത്ത് 15-ാം വാർഡ് വല്ലേത്തോട് വെളിയിൽ വി.എൻ.പത്മനാഭന്റെ (നാരപ്പൻ) ഭാര്യ ഗൗരി (86) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.മക്കൾ: അനിത,ഖദീജ,ഷക്കീല,ലീനാമ്മ,തൃദീപ് കുമാർ.മരുമക്കൾ: ശ്രീനിവാസൻ,ശാരി തൃദീപ്, പരേതരായ പ്രകാശൻ, പ്രേംലാൽ,കമലാസനൻ.