കായംകുളം: കരീലക്കുളങ്ങരയിലെ കായംകുളം ടൗൺ ഗവ.യു.പി സ്കൂളിൽ എൽ.പി.എസ്.എ തസ്തികയിൽ ഒഴിവുണ്ട്. 21 ന് രാവിലെ 10.30 ന് അഭിമുഖം നടക്കും. ഫോൺ: 9495734372.