കായംകുളം: കായംകുളം നഗരസഭ വെസ്റ്റ് സി.ഡി.എസ് തിരഞ്ഞെടുപ്പ് 18 ന് രാവിലെ 10 മണിമുതൽ ബോട്ട്ജട്ടി എസ്.എൻ.ഡി.പി ഹാളിലും ഈസ്റ്റ് സി.ഡി.എസ് തിരഞ്ഞെടുപ്പ് ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലും നടക്കും.