td
ജെ. മാത്യു

ഹരിപ്പാട്: പള്ളിപ്പാട് വെട്ടുവേനി ഇലുപ്പക്കൽ ജെ. മാത്യു (തങ്കച്ചൻ-86) നിര്യാതനായി.സംസ്ക്കാരം നാളെ രാവിലെ 10 ന് അകംകുടി ബഥേൽ മാർത്തോമ്മ പള്ളിയിൽ.ഭാര്യ: റാന്നി ചാലാപ്പള്ളി കുളത്തുങ്കൽ കുഞ്ഞമ്മ മാത്യു.മക്കൾ:ജോൺ മാത്യു, സാമുവേൽ മാത്യു,ജോർജ്ജ് മാത്യു, തോമസ് മാത്യു,ജോസ് മാത്യു.മരുമക്കൾ:ഷേർളി ജോൺ, സൂസൻ സാമുവേൽ,സഞ്ജു ജോർജ്ജ്, സാനു തോമസ്.