കറ്റാനം: തെക്കേമങ്കുഴി പുത്തൻപുരയിൽ ഡോ.രംഗനാഥൻ (85) നിര്യാതനായി.ഭാര്യ: പരേതയായ രോഹിണിക്കുട്ടി. മക്കൾ: അശോക് കുമാർ, അജിത്ത് കുമാർ, ആശാദേവി. മരുമക്കൾ: ദീപ, ചന്ദ്രൻ.സഞ്ചയനം ഞായറാഴ്ച രാവിലെ ഒൻപതിന്.