തഴവ :കുതിരപ്പന്തി ചെറുമണ്ണിൽ തറയിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ ദേവകിഅമ്മ (82)നിര്യാതയായി. മക്കൾ : പരേതനായ രാമചന്ദ്രൻ പിള്ള, ശാന്തകുമാരി, പ്രസന്നകുമാരി , രാധാമണിയമ്മ, പരേതനായ തുളസീധരൻ പിള്ള. മരുമക്കൾ : ഉഷാകുമാരി, പരേതനായ ചന്ദ്രൻപിള്ള, രവീന്ദ്രൻപിള്ള, ശിവൻപിള്ള, ഗീതാകുമാരി. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന് .