മണ്ണഞ്ചേരി :പഞ്ചായത്ത് 19ാം വാർഡ് പുല്ലനാട്ട് വെളിയിൽ അലിയാർ കുഞ്ഞ് (74) നിര്യാതനായി. ഭാര്യ:സുബൈദ.മക്കൾ:അനസ്,സജീന, സിയാദ്. മരുമക്കൾ : അജൂദ,ഫാത്തിമ.