ചേർത്തല:തുറവൂർ പഞ്ചായത്ത് 11-ാം വാർഡിൽ പഴംപള്ളിൽ എം.ആർ.ഉത്തമന്റെ ഭാര്യ വിജയമ്മ (65)നിര്യാതയായി.മക്കൾ:അജിത്ത്,അഞ്ജു.മരുമകൻ:ജ്യോതിഷ്(ജി.എസ്.ടി.ഓഫീസ് മട്ടാഞ്ചേരി).