ചേർത്തല:മുനിസിപ്പൽ 29-ാം വാർഡിൽ ചേന്നാഞ്ചേരി വീട്ടിൽ എം.ഗുരുപ്രസാദ് (65) നിര്യാതനായി.ചേർത്തല ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറിയായിരുന്നു. സംസ്‌കാരം ഇന്ന് രാവിലെ ചേർത്തല രുദ്റ വിലാസത്തിൽ. ഭാര്യ:ശാന്ത.മക്കൾ: പ്രശാന്ത്,സ്വപ്ന.മരുമകൻ:സന്തോഷ്.