bgf

ഹരിപ്പാട്: പൊത്തപ്പള്ളി വടക്ക് മുട്ടിച്ചിറയിൽ ജനാർദ്ദനൻ (84) നിര്യാതനായി. ഭാര്യ: പൊന്നമ്മ . മക്കൾ: സുരേഷ് , ജഗദീഷ് , അമ്പിളി . മരുമക്കൾ: വിശ്വംഭരൻ, ഷീബ , സിന്ധു .