krishnanlkutty

ചെട്ടികുളങ്ങര.: കൈത വടക്ക് ചങ്കൂർ തെക്കത്തിൽ രാജപ്പൻ ചെട്ടിയാരുടെ മകൻ കൃഷ്ണൻകുട്ടി (51) നിര്യാതനായി. സംസ്കാരം ഇന്ന് . അമ്മ: രാജമ്മാൾ. സഹോദരങ്ങൾ:കൃഷ്ണമ്മ, മധു, ബിന്ദു