ആലപ്പുഴ: ആശാവർക്കർമാർ കോവിഡ് സമയത്ത് ചെയ്ത ജോലിക്ക് വേതനം നൽകുന്നതിൽ തുടരുന്ന അലംഭാവത്തിനെതിരെ ആശാ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ കമ്മറ്റി ഡി.എം.ഒയ്ക്ക് പരാതി നൽകി. ആശാ വർക്കർമാർ ജോലി ചെയ്യുന്ന റിപ്പോർട്ട് ചില ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സുമാർ സമയത്ത് അയക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ജില്ലാ പ്രോഗ്രാം മാനേജർക്കും യൂണിയൻ പരാതി നൽകിയതായി സെക്രട്ടറി ഗീതാഭായി അറിയിച്ചു.