ഓച്ചിറ: പ്രയാർ കുളത്തറഭവനിൽ ബാബുദേവൻ (68) നിര്യാതനായി. ഭാര്യ: ശ്രീദേവി. മകൻ: ഹരിശങ്കർ. സഞ്ചയനം 21ന് രാവിലെ 7.30ന്.