
കറ്റാനം: ഇലിപ്പക്കുളം അജിത് ഭവനത്തിൽ ശങ്കരൻ ആചാരി(87, റിട്ട.അദ്ധ്യാപകൻ ദവ.യു.പി.എസ് പള്ളിക്കൽ) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 3ന് വീട്ടുവളപ്പിൽ. ഭാര്യ: ശാരദ. മക്കൾ: അജിത് കുമാർ, ഗംഗ സന്തോഷ്. മരുമക്കൾ: സീമ സന്തോഷ്, സന്തോഷ് കുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന്.