madusoodananpillai

ഓച്ചിറ: വലിയകുളങ്ങര കടത്തൂർ പടീറ്റതിൽ മധുസൂദനൻ പിള്ള (63) നിര്യാതനായി. ഭാര്യ: ലീലാമണിയമ്മ.
മക്കൾ: മായ, മനോജ്. മരുമക്കൾ: മനോജ് കുമാർ, ജിഷ. സഞ്ചയനം വ്യാഴം രാവിലെ 8ന്.