ph

വള്ളികുന്നം: റിട്ട. ആർമി ഉദ്യോഗസ്ഥൻ ഇലിപ്പക്കുളം തണ്ണിക്കര പടീറ്റതിൽ സുശീലൻ (65) നിര്യാതനായി. ഭാര്യ: എസ്. പ്രിൻസി (കെ.കെ.എം.ജി.വി.എച്ച്.എസ്.എസ്, ഇലിപ്പക്കുളം). മക്കൾ: പ്രണവ്, പവിത്ര. മരുമകൻ: അജിത്ത്.സഞ്ചയനം തിങ്കളാഴ്ച രാവി​ലെ എട്ടിന്.