നൂറനാട്: കാവുംപാട്ട് വിളയിൽ പുത്തൻ വീട്ടിൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ പൊന്നമ്മ കുഞ്ഞമ്മ (74) നിര്യാതയായി. മക്കൾ: സുശീല, പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, രാധ, ഗീത. മരുമക്കൾ: ഗോപിനാഥൻപിള്ള, രാധാകൃഷ്ണൻ നായർ, രാജീവ് എസ്.നായർ.