മാവേലിക്കര- മാവേലിക്കര ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ കോട്ടയ്ക്കകം, കൊച്ചിക്കൽ, വിദ്യാധിരാജ, ഗാനസഭ, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ബോയ്സ് സ്കൂൾ ഭാഗം, പുഷ്പജംഗ്ഷൻ, പുളിമൂട്, ഇലക്ട്രിസിറ്റി ഓഫീസ് പരിസരം, സിവിൽസ്റ്റേഷൻ ഭാഗങ്ങളിൽ നാളെ രാവിലെ 8.30 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും..