മാവേലിക്കര: ആലപ്പുഴ ജില്ല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കിലെ കർഷകരെ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന മഞ്ഞളിന്റെ ഉത്പാദന, വിപണന ശ്രംഖലാ പദ്ധതിയുടെ ഭാഗമായി ഉത്പാദിപ്പിച്ച അത്യുത്പാദന ശേഷിയുള്ള മഞ്ഞൾ ഇനങ്ങളായ പ്രതിഭ, പ്രഗതി എന്നിവയുടെ നടീൽ വസ്തുക്കൾ വിതരണത്തിന് ഒരുക്കിയിട്ടുണ്ട്. ആവശ്യമുള്ള കർഷകർ 22ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണം. 9447790268, 0479-2449268.