ഓച്ചിറ: ചങ്ങൻകുളങ്ങര ബംഗ്ലാവിൽ പരേതനായ ത്രിവിക്രമന്റെ ഭാര്യ സതിയമ്മ (72) നിര്യാതയായി. മകൾ: ദേവി രാജേഷ്. മരുമകൻ: രാജേഷ്. സഞ്ചയനം തിങ്കൾ രാവിലെ 7ന്.