
മാന്നാർ: കുരട്ടിശ്ശേരി ചെമ്മാത്തു വീട്ടിൽ പരേതനായ ശ്രീധരപ്പണിക്കരുടെ (മാന്നാർ ബ്രദേഴ്സ് ) ഭാര്യ സരോജിനിയമ്മ (87) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 1 ന് വീട്ടുവളപ്പിൽ. മക്കൾ: സുചേത എസ്.നായർ, സുചിത്ര കുമാർ. മരുമക്കൾ: പരേതരായ സോമശേഖരൻ നായർ, പ്രസൂദന കുമാർ