
ചെന്നിത്തല : റിട്ട. സുബേദാർ ഒരിപ്രം പത്മനിവാസിൽ ഗോപിനാഥക്കുറുപ്പ് (80) നിര്യാതനായി. പുത്തുവിള ദേവസ്വം സെക്രട്ടറി, 1683-ാം നമ്പർ എൻ എസ് എസ് കരയോഗം സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: പരേതയായ പത്മകുമാരിയമ്മ. മക്കൾ: പ്രഭ, പരേതനായ പ്രദീപ് കുമാർ. മരുമക്കൾ: വിജയകുമാർ,രഞ്ജിനി . സഞ്ചയനം തിങ്കളാഴ്ച രാവിലെ 9ന്