മാന്നാർ: കുരട്ടിക്കാട് കുറിയന്നേത്തു തെക്കേതിൽ പരമേശ്വരൻ നായർ (73, റിട്ട. സി.ആർ.പി.എഫ് ജവാൻ ) നിര്യാതനായി. സംസ്ക്കാരം പിന്നീട് . ഭാര്യ : വിജയകുമാരിയമ്മ. മക്കൾ: രതീഷ് കുമാർ , രാജേഷ് , രാജീവ് . മരുമക്കൾ: ശ്രീലക്ഷ്മി, ആര്യാ രാജീവ്.