obit

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് 14-ാം വാർഡ് ചാണികാട്ടുവളി പരേതനായ കരുണാകരന്റെ ഭാര്യ ഭാനുമതി (88) നിര്യാതയായി. മക്കൾ: മധുക്കുട്ടൻ,ഉദയമ്മ. മരുമക്കൾ:പ്രകാശൻ,ചന്ദ്രപ്രഭ.