
തലവടി: ആനപ്രമ്പാൽ പരുമൂട്ടിൽ പരേതനായ വർക്കി ആന്റണിയുടെ ഭാര്യ ബ്രിജിത്ത് ആന്റണി (ഈത്താമ്മ, 85) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാപള്ളിയിൽ. മക്കൾ: ജോർജ്ജുകുട്ടി, പരേതനായ ഔതക്കുട്ടി, മേരിമ്മ, ഷാജി, കൊച്ചുമോൻ. മരുമക്കൾ: സോണിയ, ഗീതു, ടോമിച്ചൻ, ഷൈനി, ലിനു.