udayakumar

വള്ളികുന്നം: കാരാഴ്മ മഠത്തിൽ പരേതനായ ഗോപിനാഥക്കുറുപ്പിന്റെയും തങ്കമ്മയുടെയും മകൻ ഉദയകുമാർ (കുട്ടൻ, എ.എസ്.ഐ സി.ആർ.പി.എഫ്) നിര്യാതനായി. ഭാര്യ: ഇന്ദു. മകൻ: അനന്തു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.